പൗരാവകാശരേഖ
പൗരാവകാശ രേഖ
പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ, സേവനങ്ങൾ ലഭിക്കുന്നതിനുള്ള സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, സേവനങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, പരാതികൾ സമർപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ് പൗരാവകാശ രേഖ. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ സുതാര്യവും സമയബന്ധിതവുമായി ലഭ്യമാക്കുന്നതിനും ജനങ്ങൾക്ക് അവരുടെ അവകാശങ്ങളും സേവന വിവരങ്ങളും എളുപ്പത്തിൽ മനസ്സിലാക്കുന്നതിനും പൗരാവകാശ രേഖ സഹായിക്കുന്നു.